അ​ടൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

 

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ക​ച്ചേ​രി​ച്ച​ന്ത മി​നി​ഭ​വ​നി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള ആ​ണ് മ​രി​ച്ച​ത്.

അ​ടൂ​ര്‍ ക​ച്ചേ​രി​ച്ച​ന്ത​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽ പെട്ട ഉണ്ണികൃഷ്ണക്കുറുപ്പിനു രക്ഷപെടാൻ കഴിഞ്ഞില്ല എന്നാണു പ്രാഥമിക നിഗമനം. 

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഓ​ട്ടോ​യി​ല്‍ കു​ടു​ങ്ങി​യ ആ​ളെ പു​റ​ത്തെ​ടു​ത്ത​ത്.​ പുറത്തെടുത്ത ഉടൻ തന്നെ ഫയർ ഓഫിസർമാർ ചേർന്ന് സിപിആർ നൽകിയെങ്കിലും ഇയാളെ രക്ഷപെടുത്താൻ കഴിഞ്ഞില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം