ന്യൂഡല്‍ഹി: പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഭജന്‍പുരയിലെ ഹനുമാന് ക്ഷേത്രവും ദര്‍ഗയുമാണ് പൊളിച്ചുമാറ്റിയിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍.
പൊതുനിരത്ത് കയ്യേറിയാണ് ഇവര്‍ ക്ഷേത്രവും ദര്‍ഗയും നിര്‍മ്മിച്ചതെന്ന് പിഡബ്ല്യുഡി വകുപ്പ് അറിയിക്കുകയുണ്ടായി.
#WATCH | An anti-encroachment drive is being carried out by the PWD in Delhi’s Bhajanpura area to remove a Hanuman temple and Mazar
This is a PWD road and they (concerned persons) were served notice to remove the structure themselves, but they did not remove it, so it was… pic.twitter.com/CDQIpUsfW5
— ANI (@ANI) July 2, 2023
ഇവ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും, നിര്‍മ്മിച്ചവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം