തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണങ്ങൾ. രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു. കുര്യച്ചിറ സ്വദേശിനി അനീഷ സുനില്‍ (34), പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന് ബീബി (28) എന്നിവരാണ് അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇരുവരെയും എലിപ്പനിയാണ് ബാധിച്ചത് എന്ന സംശയമുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം