പാലക്കാട്: അട്ടപ്പാടിയിൽ എടിഎം കൗണ്ടറിന്റെ വാതിൽ തകർന്നു വീണ് പണമെടുക്കാനെത്തിയ ആൾക്ക് പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് പരിക്കേറ്റത്. ഇയാളുടെ വലതു കാലിന്റെ മുട്ടിനു താഴെയാണ് പരിക്ക്.
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകര്‍ന്നുവീണത്. ഉച്ചക്ക് ഒന്നരയോടെ പണമെടുക്കാൻ എ.ടി.എമ്മിൽ എത്തിയ ജോർജ് പണമിടപാടിന് ശേഷം തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എ.ടി.എമ്മിന്റെ വാതിൽ നേരത്തെ തന്നെ ഇളകിയിരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ചില്ലുവാതിൽ പൊളിഞ്ഞ് കാലിലേക്ക് വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോര്‍ജ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം