റിയാദ്: ഇന്നലെ വൈകിട്ട് ജിദ്ദയിലെ യുഎസ് കോൺസുലേറ്റലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ മരണപെട്ടതായി റിപ്പോർട്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കാറിലെത്തിയ അജ്ഞാത സംഘം കോൺസുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു.
കോൺസുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കില്ലെന്നും കോൺസുലേറ്റ് അടച്ചതായും ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. നേപ്പാൾ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം