Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ശങ്കറിന് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കമൽ

Nithya Nandhu by Nithya Nandhu
Jun 29, 2023, 10:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമകളുടെ മികവിന് കൂട്ടാൻ അതിനൊപ്പം പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും സമ്മാനവും നൽകാൻ അദ്ദേഹം ഒരുമടിയും കാണിക്കാറില്ല. ‘വിക്രം’ സിനിമയുടെ വമ്പൻ വിജയത്തിൽ സംവിധായകന് ആഡംബര കാറും നടൻ സൂര്യയ്ക്ക് റോളക്സ് വാച്ചും സമ്മാനിച്ച ആളാണ് കമൽഹാസൻ. സിനിമകളുടെ മികവിന് കൂട്ടാൻ അതിനൊപ്പം പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനവും സമ്മാനവും നൽകാൻ അദ്ദേഹം ഒരുമടിയും കാണിക്കാറില്ല. ഇത്തവണ ആ ഭാഗ്യം ലഭിച്ചത് സംവിധായകൻ ശങ്കറിനാണ്. കമൽഹാസന്റെ പുതിയ ചിത്രം ഇന്ത്യൻ 2 ന്റെ സംവിധായകനാണ് ശങ്കർ. ഇന്ത്യൻ 2 റിലീസ് ആയിട്ടില്ലെങ്കിലും സിനിമയുടെ പ്രധാന ഭാഗങ്ങളുടേയെല്ലാം ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കണ്ടതിനു പിന്നാലെ ശങ്കറിന് ഒരു ആഡംബര വാച്ച് സമ്മാനിച്ചിരിക്കുകയാണ് കമൽ ഹാസൻ. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം കുറിപ്പും ഒപ്പം ശങ്കറിന് വാച്ച് സമ്മാനിക്കുന്ന ചിത്രവും കമൽഹാസൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

My heart is filled with gratitude and joy sir.I will never stop giving it my best! And needless to say, your performance and presence brought an essential essence to the film. Thank you for the token to commemorate this very special moment. I will cherish this feeling 🙏… https://t.co/mN9WFuC4No

— Shankar Shanmugham (@shankarshanmugh) June 28, 2023

ഇന്ത്യൻ 2 ന്റെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ശങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും എന്ന് പറഞ്ഞ താരം, ശങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടം എന്നാണ് വിശേഷിപ്പിച്ചത്. ‘‘ഇന്ത്യൻ 2 സിനിമയുടെ കുറച്ചു ഭാഗങ്ങൾ കണ്ടു. ശങ്കറിന് എല്ലാ ഭാവുകങ്ങളും. ഇത് നിങ്ങളുടെ കൊടുമുടിയാകരുത് എന്നാണ് എന്റെ ഉപദേശം. കാരണം ഈ സമയം നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന ഘട്ടമാണ്. ഇത് മുകളിലേക്ക് എടുത്ത് അഭിമാനിക്കരുത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടുക.’’– എന്നാണ് കമൽഹാസൻ കുറിച്ചത്.

Read More:കൈയ്യിലൂടെ കാറുകൾ കയറ്റിയിറക്കി അഭ്യാസം

ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ‍ായ പനെറായി ലുമിനോർ വാച്ചാണ് താരം ശങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ശങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 200 കോടിയാണ് സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക. എസ്.ജെ. സൂര്യ, രാകുൽപ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു.

ഇന്ത്യൻ 2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയാൽ, മണിരത്നം ചിത്രത്തിലായിരിക്കും കമൽ ഹാസൻ അഭിനയിക്കുന്നത്. ഇതുകൂടാതെ, പ്രഭാസിന്റെ പ്രൊജക്ട് കെയിലും കമൽ എത്തുന്നുണ്ട്. പാ രഞ്ജിത്ത് ചിത്രത്തിലും കമൽ ഹാസൻ ഭാഗമാകുന്നുണ്ട്.

ReadAlso:

മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ലെ ആദ്യഗാനം പുറത്ത്; ചിത്രം നവംബര്‍ 27 ന് തീയേറ്ററില്‍

അജിത് കുമാറിന്റെയും രമ്യ കൃഷ്ണന്റെയും വസതിക്ക് നേരെ ബോംബ് ഭീഷണി; വ്യാജസന്ദേശമെന്ന് പോലീസ്

‘മഞ്ഞുമ്മലി’ലെ സുഭാഷ് പൊതുരംഗത്തേക്ക്; കോൺഗ്രസ് സ്ഥാനാർഥി

ഇന്റിമസി സീനിൽ ഓക്കേയല്ലേയെന്ന് നിരവധി തവണ ആ നടൻ ചോദിച്ചു; ഗിരിജ ഓക്ക് ഗൊഡ്‌ബോലെ

നടൻ ജാക്കി ചാൻ അന്തരിച്ചു; ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർസ്റ്റാറിന്റെ വ്യാജ മരണവാർത്ത

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

കേരള സർവകലാശാലയിൽ നിർണായക സെനറ്റ് യോഗം ഇന്ന്

സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം

ബിഹാർ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്ന് രാജിവച്ചു

സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിൻ്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം ഉന്നതരിലേക്ക്; എ. പത്മകുമാറും പ്രതിപ്പട്ടികയിൽ

ചെങ്കോട്ട സ്ഫോടനം: അമോണിയം നൈട്രേറ്റ് സാന്നിധ്യം കണ്ടെത്തി; എൻ.ഐ.എ. അന്വേഷണം ഊർജിതം, സുരക്ഷാ കാര്യങ്ങൾക്കായി കാബിനറ്റ് സമിതി ഇന്ന് യോഗം ചേരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies