റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.  സ്റ്റൈലിഷ് ചിത്രങ്ങളാണ് നടിയുടെ പുതു ചിത്രങ്ങൾ .

ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് റിമ പ്രത്യക്ഷപ്പെടുന്നത്. ജെയ്സൺ മദാനിയാണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് സാന്ദ്ര രശ്മി. മേക്കപ്പ് മെറിൻ രമ്യ.

ആരാധകരുൾപ്പെടെ സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചെത്തിയത്. ‘എന്റമ്മേ’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.

അഭിനേത്രി, നര്‍ത്തകി, നിര്‍മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം