മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. ലഹരി നല്കിയ ശേഷം ചൂഷണം ചെയ്തുവെന്നാണ് കേസ്.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
മറ്റത്തൂർ സ്വദേശി മുഹമ്മദ് ഇഖ്ബാൽ, ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ, പുല്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ, വട്ടപ്പാറ സ്വദേശി രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളില്‍ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനത്തിരയായ വിവരം തുറന്നു പറഞ്ഞത്. മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം