ന്യൂഡൽഹി : സ്വർണത്തിന്റെ നിർബന്ധിത ഹാൾമാർക്കിങ് (എച്ച്യുഐഡി) ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്കു നൽകിയിരുന്ന 3 മാസം സാവകാശം ഈമാസം 30ന് തീരും. ഏപ്രിൽ 1 മുതൽ എച്ച്യുഐഡി നിർബന്ധമാക്കി വിജ്ഞാപനമിറക്കിയെങ്കിലും ഒരു വിഭാഗം ജ്വല്ലറികൾക്ക് ഇളവു നിലനിന്നിരുന്നതിനാൽ ചട്ടം കർശനമായി നടപ്പാക്കിയിരുന്നില്ല.
Read More:പൃഥ്വിരാജിന്റെ പരിക്ക് ; ശസ്ത്രക്രിയ പൂർത്തിയായി
സാവകാശം അവസാനിക്കുന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പരിശോധന ആരംഭിച്ചേക്കുമെന്നാണു സൂചന. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് എച്ച്യുഐഡി നിർബന്ധമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം