ചെന്നൈ: വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളം നല്കാന് തീരുമാനിച്ചതായി തമിഴ്നാട് സർക്കാർ. സെപ്റ്റംബര്‍ 15 മുതൽ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read More:എന്താണ് ജനറ്റിക്സ് റിസ്ക് ? അറിയേണ്ടതെന്തെല്ലാം…
വീട്ടമ്മമാര്‍ക്ക് ശമ്പളം എന്നത് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ഇത് വൈകുന്നതില്‍ ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചത്.
Read More:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ശക്തമായ മഴക്ക്, ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വീട്ടമ്മമാര്‍ക്ക് നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടന്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 15മുതല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളമായി നൽകുന്നത്. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം