ഭോപാൽ∙ മധ്യപ്രദേശിലെ ഭോപ്പാലില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച് വലിച്ചിഴച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നിര്‍ദേശപ്രകാരം അക്രമികളുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തുകയും ചെയ്തു.
Read More:പ്ലസ് വൺ ആദ്യ അലോട്മെന്റ് എത്തി; ഫുൾ എപ്ലസ് വാങ്ങിയവർക്ക് സീറ്റില്ല, ആശങ്കയറിയിച്ച് വിദ്യാർഥികൾ
നായയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ മര്‍ദിക്കുന്നതിന്റെ 50 സെക്കന്റുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
Read More:പനിച്ച് വിറച്ച് കേരളം; ഇന്നലെ പനി ബാധിച്ചത് 12,984 പേർക്ക്
#WATCH | Local administration in the presence of police demolishes the residence of Sameer Khan who is accused of brutally thrashing and harassing a youth in Bhopal #MadhyaPradesh pic.twitter.com/bj4urY0WVm
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 19, 2023
സമീര്‍ ഖാന് എന്ന അക്രമി ലഹരി ഉപയോഗിക്കാനും മാംസം കഴിക്കാനും തന്നെയും കുടുംബത്തെയും നിര്‍ബന്ധിച്ചുവെന്നും മതംമാറാന്‍ പ്രേരിപ്പിച്ചുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. വീട് അക്രമികള്‍ കൊള്ളയടിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പൊലീസ് സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണം ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം