മക്ക : ആരോഗ്യകരമായ ഭക്ഷണം എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ചു ഹജ് തീർഥാടകർക്ക് മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി ഹജ്, ഉംറ മന്ത്രാലയം. തുറന്നുവച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
Read More:പുതിന കൊണ്ട് ഒരു ചമ്മന്തി
തീർഥാടകർ അടിസ്ഥാന ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകണമെന്നും സാധാരണ കഴിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ശുപാർശ ചെയ്തു. തീർഥാടകൻ തന്റെ രാജ്യത്ത് നിന്ന് ഭക്ഷണം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അവർക്ക് ആഗ്രഹത്തിനനുസരിച്ചുള്ള എല്ലാ ഭക്ഷണങ്ങളും രാജ്യത്ത് ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം