ചേരുവകൾ
1. കടലമാവ് : 1 കപ്പ്
2. നെയ്യ് : 2 കപ്പ്
3. പഞ്ചസാര : 3 കപ്പ്
ഒരു കട്ടിയുള്ള പരന്ന പാത്രത്തിൽ പഞ്ചസാര ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് പാവാക്കുക. ഇളം പാവകുമ്പോൾ കുറച്ച് നെയ്യൊഴിച്ച് കടലമാവ് കുറച്ച് കുറച്ച് വിധം വിതറി ഇളക്കിക്കൊണ്ടിരിക്കുക. നെയ്യും കുറച്ചു വിധം ഒഴിച്ച് പിരിഞ്ഞ് വരുമ്പോൾ നെയ്യ് പുരട്ടിയ പരന്ന പാത്രത്തിൽ ഒഴിച്ച് പരത്തി വയ്ക്കുക. ചുടോടെ തന്നെ മുറിച്ച് വച്ച് തണുക്കുമ്പോൾ ഉപയോഗിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം