വായിച്ചതിൽ ഏറ്റവും നല്ല പുസ്തകം അമ്മയാണെങ്കിലും വായിക്കാൻ വെളിച്ചം പകർന്നു തന്നത് അച്ഛനായിരുന്നു.നമ്മുക്കെല്ലാവർക്കും അച്ഛനേക്കാൾ അടുപ്പം അമ്മയോടാണെങ്കിലും അമ്മ വഴക്കു പറയുന്നതിനേക്കാൾ അച്ഛൻ വഴക്കു പറയുമ്പോഴാണ് സങ്കടം ആവുക.
വിയർപ്പിന്റെ ഉപ്പ് രസംകൊണ്ട് മക്കളുടെ ജീവിതം മധുരമാക്കിത്തിർക്കുന്ന മഹാ കാവ്യം അച്ഛനായിരുന്നു. പെറ്റ വയറിനു മാത്രമല്ല പോറ്റിയ കൈകൾക്കുമുണ്ട് പറയാൻ. ഏറ്റവും സുരക്ഷിതമായ കൈവിരൽ കരുതൽ അമ്മയോളമിഷ്ടം അച്ഛനെ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം