നോയിഡ: കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്നു വീണ് അഞ്ചു വയസ്സുകാരന് മരിച്ചു. നോയിഡ സെക്ടര്‍ 78ലാണ് സംഭവം. പുലര്‍ച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായാതായിട്ടാണ് പോലീസ് വ്യക്തമാക്കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ടമെന്റില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുമുമ്പേ ഉറക്കമുണര്‍ന്ന കുട്ടി അപ്പാര്‍ട്ട്മെന്റില്‍ നടക്കുന്നതിനിടെ ബാല്‍ക്കണിയില്‍നിന്നു വീഴുകയായിരുന്നെന്നാണ് കരുതുന്നത്.
Read More:പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം; മരിച്ചത് 4 പേർ
്അപ്പാര്ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ ചെടികള്‍ വച്ചിട്ടുണ്ടായിരുന്നു. ഇതു നോക്കാന്‍ പോയപ്പോള്‍ വീണതാവാം എന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം