ചേരുവകൾ
1. വെന്ത ചോറ് : 1 കപ്പ്
2. അരിപ്പൊടി : 4 കപ്പ്
3. ഉപ്പ് : പാകത്തിന്
വെള്ളം ഒട്ടും ചേർക്കാതെ ചോറ് കുഴമ്പു പരുവത്തിൽ അരയ്ക്കുക. ഇതിൽ അരിപ്പൊടിയും ഉപ്പും ചേർത്തു കുഴയ്ക്കുക. ചപ്പാത്തി പോലെ കനം കുറച്ച് പരത്തുക. ചൂടായ തവയിലിട്ട് ഇരുവശവും വേവിച്ച ശേഷം നേരിട്ട് തീക്കനലിൽ കാണിച്ച് കുമിള വരുമ്പോൾ എടുക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം