ചേരുവകൾ
1. കാരറ്റ് ഗ്രേറ്റ് ചെയ്തത് : 2 കപ്പ്
2. റവ : 1 കപ്പ്
3. പാൽ : 1 ലിറ്റർ
4. ശർക്കര : പാകത്തിന്
5. ഏലയ്ക്കാപ്പൊടി : ഒരു നുള്ള്
കാരറ്റ്, റവ, പാൽ എന്നിവ ഒരുമിച്ച് വേവിക്കുക. വെന്തു തുടങ്ങുമ്പോൾ ശർക്കര ചേർക്കുക. പാകമായ ശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് ഒരു പാത്രത്തിലൊയിച്ച് സെറ്റ് ചെയ്യുക. ചെറിയ കഷ്ണങ്ങളായി മുറിച്ച് ഉപയോഗിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം