ചേരുവകൾ
1. ബ്രഡ് : 1 പാക്കറ്റ്
2. കാച്ചിയ പാൽ : 1/2 ലിറ്റർ
3. പഞ്ചസാര : 500 ഗ്രാം
4. വെളിച്ചെണ്ണ :ആവശ്യത്തിന്
5. ഗ്രാമ്പു : 2
6. ഏലയ്ക്കാ : 1
ബ്രഡിൻ്റെ മൊരിഞ്ഞ ഭാഗങ്ങൾ മാറ്റിയശേഷം പാൽ ചേർത്ത് കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക. പഞ്ചസാരയിൽ കുറച്ച് വെള്ളവും ഗ്രാമ്പു, ഏലായ്ക്ക എന്നിവയും ചേർത്ത് പാവ് കലക്കുക. ഉരുളകൾ പാനിയിലിട്ട് 3 മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം