ചേരുവകൾ
1. തേങ്ങ : 1 മിക്സിയിൽ നന്നായി ചതച്ചെടുക്കുക.
2. പഞ്ചസാര : 400 ഗ്രാം
3. നെയ്യ് : 4 ടേബിൾസ്പൂൺ
4. ഏലയ്ക്കാപ്പൊടി : ആവശ്യത്തിന്
ഒരു പരന്ന പാത്രത്തിൽ ഇട്ട് വെള്ളം കുറച്ച് ഒഴിച്ച് പാവാക്കി തേങ്ങയിട്ട് ഇളക്കുക. ചുരണ്ടു വരുന്നതുവരെ ഇളക്കുക. അപ്പോൾ തന്നെ നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് നെയ്യ് പുരട്ടിയ പരന്ന പാത്രത്തിൽ ഇട്ട് നിരത്തുക. ചുടോടെ തന്നെ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വയ്ക്കുക. ചൂടാറിയ ശേഷം അടർത്തിയെടുക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം