ചെന്നൈ: ഇഡി അറസ്റ്റു ചെയ്ത തമിഴ്നാടി മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പൂർണ്ണമായും പുറത്താക്കില്ല. ചുമതലകളിൽ നിന്നൊഴിവാക്കിയ മന്ത്രിയെ വകുപ്പില്ലാ മന്ത്രി ആക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ബാലാജിയുടെ വകുപ്പ് മന്ത്രിമാരായ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കും. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്സൈസിന്റേയും അധിക ചുമതല നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം