തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തുടരുന്നതായി റിപ്പോർട്ട്. അരിക്കൊമ്പൻ വന്യജീവി സങ്കേതത്തിൽ കഴിയുന്നതിന്റെ പുതിയ ദൃശ്യങ്ങൾ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു.
Read More:സേവ് ദ ഡേറ്റ് ഷൂട്ടിന് അനുമതി നൽകി റെയില്‍വേ
അപ്പർ കോതയാറിന്റെ തെക്കൻ ദിശയിലേക്കാണ് കാട്ടാന സഞ്ചരിക്കുന്നതെന്നാണ് വിവരം ലഭിക്കുന്നത്. കന്യാകുമാരിയിലെയോ പെൻമുടിയിലെയോ ജനവാസ മേഖലകളിലേക്ക് കാട്ടാന പ്രവേശിക്കാതിരിക്കാനുള്ള നടപടികൾ തമിഴ്നാട് വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി 50 അംഗ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം