തൃശ്ശൂര്‍: തൃശ്ശൂര്‍ പഴുവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ഡിഗ്രി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പഴുവില്‍ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദ് മകന് ആഷിക്ക് (19) ആണ് മരിച്ചത്.
Read also: മണിപ്പുരിൽ വീണ്ടും സംഘർഷം; സ്ത്രീ ഉൾപ്പെടെ മൂന്നുപേർ വെടിയേറ്റു മരിച്ചു
ഇന്ന് വെകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. ആഷിക്ക് കൂട്ടുകാരുമൊത്ത് കുളിക്കാനായി എത്തിയതായിരുന്നു. കുളത്തിനടിയിലെ ചേറില്‍ പൂണ്ട നിലയിലായിരുന്നു യുവാവ് കിടന്നിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം