കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ബുധനാഴ്ച ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചില്ല.
#WATCH | #NirmalaSitharaman‘s daughter Parakala Vangamayi gets married in her home in #Karnataka
The wedding was attended by close friends and relatives
Read https://t.co/z4YAk72Sqk pic.twitter.com/4Pgto1M4aa
— Hindustan Times (@htTweets) June 8, 2023
ഗുജറാത്ത് സ്വദേശിയായ പ്രതീക് ആണ് വരന്. ബ്രാഹ്മണ ആചാരപ്രകാരമാണ് വിവാഹം നടന്നത്. മാധ്യമപ്രവര്‍ത്തകയാണ് വാങ്മയി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം