ഏറ്റവും ചെറിയ വിലയിൽ നമുക്ക് ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ ?

ഷാർജ ഷേക്ക് തയാറാക്കുന്നത് നോക്കാം 

പാൽ– ഫ്രിജിൽ വച്ച് െഎസാക്കിയത്

പഞ്ചസാര–ആവശ്യത്തിന്

ബൂസ്റ്റ് –2സ്പൂൺ

പഴം– 1

െഎസ്ക്രീം– ഒരു കപ്പ്

തയാറാക്കുന്ന വിധം; 

ഫ്രിജിൽ വച്ച് കട്ടയാക്കിയ പാലും പഞ്ചസാരയും ബൂസ്റ്റും പഴം ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ ഇത്തിരി ബൂസ്റ്റും വിതറി അതിന് മുകളിൽ െഎസ്ക്രീമും വയ്ക്കാം.

നിമിഷനേനം കൊണ്ട് രുചിയൂറും ഷേയ്ക്ക് റെഡി. ഒാറിയോ ബിസ്ക്കറ്റ് ചേർത്തും പല വെറൈറ്റി െഎറ്റംസ് ചേർത്തും ഇന്ന് ഷാർജ ഷേയ്ക്ക് ഉണ്ടാക്കാറുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം