മുംബൈ: ഹൈദരാബാദിൽ വീണ്ടും തെരുവുനായ ആക്രമണം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസുള്ള കുഞ്ഞിൻ്റെ കാൽ കടിച്ചു കീറി വഴി യാത്രക്കാരുടെ സമയോചിത ഇടപെടലിൽ കുട്ടി രക്ഷപ്പെട്ടു.
READ MORE:അവിഹിത ബന്ധത്തെച്ചൊല്ലി തർക്കം; ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ കൊന്ന് സുഹൃത്ത്
ഹൈദരാബാദ് നഗരത്തിലെ സന്തോഷ് നഗർ കോളനിയിൽ ആണ് സംഭവം. 3 മാസം മുൻപ് നഗരത്തിൽ തെരുവ് നായ കടിച്ച് 2 വയസുകാരൻ മരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam