അനേകം ധീര ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഇങ്ങനെയൊരു രാജ്യത്തിന് വേണ്ടിയല്ല.ചെങ്കോലിനും ഈ സന്യാസവൃന്ദത്തിനും നൽകിയ പ്രാധാന്യം എന്തുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് നൽകിയില്ല?സവർണ്ണ ബ്രാഹ്മണിക്കൽ രാഷ്ട്രം പണിതുയർത്താനാണ് സംഘപരിവാർ പദ്ധതി.ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള
ഗൂഢ പദ്ധതിയാണ്.
രാജ്യമുണരണം.ജനാധിപത്യവും മതനിരപേക്ഷതയും,ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നത്.ഇന്ത്യ അതിജീവിക്കും.
#SaveDemocracy
#savesecularisam
#SaveConstitution
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു