മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റങ്ങളുമില്ലാതെയാണ് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത്.
മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ(ഡബ്ല്യു), രോഹിത് ശർമ്മ(സി), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്, കുമാർ കാർത്തികേയ
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(പ), വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ(സി), ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, അൽസാരി ജോസഫ്, നൂർ അഹമ്മദ്