തൃശൂർ: ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. പത്ത് ദിവസത്തോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം തോന്നിക്കും.
പട്ടാമ്പി കരിമ്പനക്കടുത്ത് പശുവിനെ മേയ്ക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്.