മലപ്പുറം: യുവതിയെ മലപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്.
ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകളഅ ഫാത്തിയ (30) ആണ് കൊല്ലപ്പെട്ടത്. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് റിമാൻഡിലായത്.
ശാരീരിക ബന്ധത്തിന് ഫാത്തിമ വിസമ്മതിച്ചതോടെ കാലും കയ്യും പ്രതി കട്ടിലിൽ ചേർത്ത് ബന്ധിക്കുകയായിരുന്നു. തുടർന്ന് പീഡിപ്പിച്ചതായും സംശയം.
കൊലപാതകത്തിന് ശേഷം ഫാത്തിമയുടെ വളയും മാലയുമായി ഇയാൾ മുങ്ങി. തുടർന്ന് ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.
രാവിലെ മുറി തുറന്ന് കിടക്കുന്ന കണ്ട ഫാത്തിമയുടെ അമ്മ നോക്കിയപ്പോൾ കണ്ടത് കാലും കയ്യും കട്ടിലിൽ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ കട്ടിലിൽ ചേർത്ത് കെട്ടിയിട്ടിരിക്കുന്ന മകളെയായിരുന്നു. 5 വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് 4 വയസുള്ള ഫിദ എന്ന മകളുമുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.