എലത്തൂർ ട്രെയിൻ തീവപ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണ്ണൂരിൽ നിന്ന്. പ്രസ്തുത പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
.ആലപ്പുഴ – കണ്ണൂർ ട്രെയിനിൽ ഇയാൾ കയറിയതും ഇവിടെ നിന്നാണ്. ഒരുപാട് ദുരൂഹതകൾ നിറഞ്ഞ കേസാണിത്.
മൊഴികൾ പ്രതി മാറ്റി മാറ്റി പറയുകയാണ്. തീവപ്പിന് ശേഷം എങ്ങനെ മഹാരാഷ്ട്രയിൽ അടക്കം എത്തിയെന്നതിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.