തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവപ്പ് കേസിൽ തീവ്രവാദ ബന്ധം സ്ഥിതീകരിച്ചു.
ഐബിയും എൻഐഎയുമാണ് തീവ്രവാദ ബന്ധം സ്ഥിതീകരിച്ചത്. വലിയൊരു തീവ്രവാദ ആക്രമണമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
പ്രതി ഷാറൂഫ് സെയിഫിയെ ആക്രമണത്തിന് മാത്രമായി കേരളത്തിലേക്ക് എത്തിച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.