അമ്മയെ പോലെ എന്നെ സ്നേഹിക്കുന്ന പാർവതി അമ്മക്ക് പിറന്നാൾ അശംസകൾ‌; കാളിദാസന്റെ പ്രണയിനി തരിണി

 

മലയാളികളുടെ പ്രിയതാരമാണ് നടി പാർവതി. എണ്ണമറ്റ ചിത്രങ്ങളിലാണ് താരം മലയളത്തിൽ അഭിനയിച്ചത്.

ഇന്ന് നടി പാർവതിയുടെ ജൻമദിനമാണ്. തന്റെ പ്രിയ ഭാര്യയ്ക്ക് ജൻമദിന ആശംസകൾ നേർന്ന് രം​ഗത്തെത്തിയിരിക്കുകയാണ് ജയറാമും കാളിദാസും കാളിദാസന്റെ  പ്രണയിനി തരിണിയും.

എന്നെ എന്റെ അമ്മയെ പോലെ സ്നേ​ഹിക്കുന്നതിനും പരിപാലിക്കുന്നതിനും നന്ദിയെന്നാണ് തരിണി കുറിച്ചത്.