അടുത്തിടെയാണ് തന്റെ പരാജയപ്പെട്ടുപോയ വിവാഹ ജീവിതത്തെക്കുറിച്ച് സാമന്ത തുറന്നു പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ നാഗ്- സാമന്ത വേർപിരിയലിന് കാരണം ശോഭിതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്.
നാഗ് ഏത് ബന്ധത്തിൽ ആകുന്നു എന്നത് എന്റെ വിഷയമല്ല, പക്ഷേ പ്രണയത്തിന്റെ വില അറിയാത്തവർ ഏത് ബന്ധത്തിലായാലും കണ്ണീരൊഴുക്കേണ്ടി വരുമെന്നും താരം പറഞ്ഞു.