പഴയങ്ങാടി: എരിപുരത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കറ്റു.
എരിപുരത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൃശ്ശർ സ്വദേശി രാമചന്ദ്രനാണ് പരിക്കേറ്റത്.
വർഷങ്ങളായി ഈ വാടകവീട്ടിൽ താമസിച്ച് പാത്രങ്ങൾ വിൽപ്പന നടത്തി ഉപജീവനം കണ്ടെത്തി കൊണ്ടിരുന്ന ആളായിരുന്നു രാമചന്ദ്രൻ. വാഹനാപകടത്തിൽ ഗുരുതരമായ പരിക്കാണ് ഇയാൾക്ക് ഏറ്റിരിക്കുന്നത്.