ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രക്കുളം തകർന്ന് നിരവധി പേർ കുടുങ്ങി.
പത്ത് പേരെ രക്ഷിച്ചതായാണ് വിവരം. ഇതുവരെ ആർക്കും ജീവാപായം ഇല്ലെന്നും രക്ഷാ പ്രവർത്തനം തുടരുന്നതായും മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാൻ വ്യക്തമാക്കി.
ഇൻഡോർ ശ്രീ ബലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. രാമനവമി യോടനുബന്ധിച്ച് അമ്പലത്തിൽ നല്ല തിരക്കായിരുന്നു. അതിനിടെയാണ് ക്ഷേത്ര കുളം തകർന്നത്.