മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ലാത്ത ഒരു പേരാണ് ഏയ്ഞ്ചൽ മരിയ. ലുലു ചിത്രവുമായി ബന്ധപ്പെട്ട് നടി നടത്തിയ പ്രസ്താവന വൻ വിവാദമായി മാറിയിരുന്നു.
ലുലു എന്ന സംവിധായകന്റെ നല്ല സമയം എന്ന ചിത്രത്തിന്റെ പ്രമോഷൻ വർക്കിനിടെയാണ് താരം എംഡിഎംഎ പരാമർശം നടത്തി വിവാദങ്ങൾക്ക് വഴി തിരിച്ചത്.
ഇപ്പോൾ മോഹൻലാൽ ഉൾപ്പെടുന്ന ബിഗ് ബോസ് സീസൺ 5 ലേക്ക് ഏയ്ഞ്ചൽ മരിയ കൂടി എത്തുന്നുവെന്നാണ് പുത്തൻ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.