എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അത് ഫാഷിസം ആണ്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള ബിജെപി സര്‍ക്കാരിന്റെ നടപടി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ മരണമണിയാണ് രാജ്യത്ത് മുഴങ്ങുന്നത്. ഒരുമിച്ച് നില്ക്കാം… പ്രതിഷേധിക്കാം…