കൊച്ചി: ഭാര്യയുമായി വേർപിരിയുകയാണെന്ന് വ്യക്തമാക്കി നടൻ വിനായകൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു.
ഫെയ്സ് ബുക്കിലാണ് താരം ഇത്തരമൊരു വീഡിയോയുമായി എത്തിയത്. ഭാര്യയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചെന്നും താരം അറിയിച്ചു.
ഞാൻ മലയാളം സിനിമാ ആക്ടർ വിനായകൻ, ഞാനും എന്റെ ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും, നിയമപരമായതും ഇതോടെ അവസാനിച്ചിരിക്കുന്നു എന്നാണ് കുറിച്ചത്.