റീൽസുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗമ്യ മാവേലിക്കര. കൽക്കണ്ടം ചുണ്ടിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ റീൽസുകളിലൊന്നിലെ ഗാനം.
വിശ്വം വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികാ വേഷത്തിൽ സൗമ്യ എത്തുക.
ജാഫർ ഇക്കയാണ് നായകനായി ഉണ്ടാവുക എന്നാണ് ആദ്യം കേട്ടത്, എന്നാൽ അദ്ദേഹത്തിന് തിരക്കുകൾ ഉള്ളതിനാൽ നായകൻ മറ്റാരെങ്കിലും ആയിരിക്കും എന്നും സൗമ്യ പറഞ്ഞു.