രാധിക എന്ന നടിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം ചെയ്ത നടിയാണ് രാധിക.
തന്റെ ജീവിതത്തിൽ വന്ന സുഹൃത്തുക്കളൊക്കെ പാരകൾ മാത്രമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ.
വല്ലപ്പോഴും ഹാപ്പി ഓണം, ഹാപ്പി ക്രിസ്തുമസ് ഒക്കെ അയക്കുന്ന സൗഹൃദങ്ങൾ മാത്രമേ ഉള്ളൂ, ക്ലോസ് ആയിട്ടുള്ള സുഹൃത്തുക്കൾ ഇല്ല, അടുത്തിടെ ആയിഷ എന്ന സിനിമ ചെയ്തപ്പോൾ നിനക്ക് ഇപ്പോഴും അഭിനയിക്കാൻ ഇഷ്ടമാണോ എന്നാണ് ചിലർ ചോദിച്ചത്.
അത് വിഷമമാകുകയും ചെയ്തുവെന്നും താരം പറഞ്ഞു.