വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര് പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്പോസ്റ്റിസ് സമീപം പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് കണ്ടെത്തിയത്. അതേസമയം, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.