പ്രശസ്ത ബ്രിട്ടീഷ് നടനും സ്റ്റണ്ട് മാസ്റ്ററുമായ പോൾ ഗ്രാന്റ് (56) അന്തരിച്ചു. നടനെ ഒരു റെയിൽവേ സ്റ്റേഷനിൽ അനക്കമില്ലാതെ കണ്ടെത്തുകയായിരുന്നു.
ഉടനടി ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പോൾ ഗ്രാന്റിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
പോൾ ഗ്രാന്റിന്റെ മകൾ സോഫിയാണ് മാധ്യമങ്ങളെ പിതാവിന്റെ മരണ വിവരം ലോകത്തെ അറിയിച്ചത്