ചെന്നൈ: തമിഴ്നാട്ടില്‍ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശിനിയായ നിഖിത(19) ആണ് മരിച്ചത്. നിഖിത താംബരത്തെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.