തിരുവനന്തപുരം: കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പോത്തന്‍കോട് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു. പത്ത് മാസത്തെ കുടിശ്ശികയായ 26,378 രൂപയാണ് അടയ്ക്കാനുള്ളത്. പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്.