തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ സാധ്യത പൂര്‍ണമായും മാറിയിട്ടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.