തിരുവനന്തപുരം: സാവന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അംഗീകൃത ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം നടത്തുന്നു. 6 മാസ ഡിപ്ലോമ, സെർട്ടിഫിക്കറ്റ് കോഴ്സിൽ 2 മാസം സ്റ്റൈപ്പൻഡോട് കൂടിയ ട്രെയിനിങ്ങും നൽകുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ജോബ് പ്ലേസ്മെന്റും നൽകുന്നു.ഡിപ്ലോമ കോഴ്സ് ഓൺലൈനും ഓഫ്ലൈനും ലഭ്യമാണ്. സെർട്ടിഫിക്കറ്റ് കോഴ്സ് ഓൺലൈൻ ക്ലാസ് മാത്രമായിരിക്കും. ഡിപ്ലോമ കോഴ്സിന് 60,000 രൂപയും, സർട്ടിഫിക്കറ്റ് കോഴ്സിന് 20,000 രൂപയുമാണ് ഫീസ്. ഫീസ് അടയ്ക്കാൻ ഇഎംഐ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075703509, 9745914577 ബന്ധപ്പെടുക.