ബോളിവുഡ് താരം ആലിയാഭട്ടിനും രൺബീർ കപൂറിനും പെൺകുട്ടി ജനിച്ചു. ആരാധകർ ഏറെ ഇഷ്ടപെടുന്ന താര ദമ്പതികൾക്ക് ഇപ്പോഴിതാ ഒരു പെൺകുട്ടി ജനിച്ചിരിക്കുകയാണ്. ആദ്യ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ തന്നെ ആലിയ ഗർഭിണിയായ വിവരം പങ്കുവെച്ചതും ഏവരുടെയും ചർച്ച വിഷയമായിരുന്നു.തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
സോണോഗ്രാഫിക്ക് വിധേയനാകുന്നതിന്റെ ചിത്രവും ആലിയാ പങ്കുവെച്ചിരുന്നു സിനിമാലോകംവും ആരാധകരും കാത്തിരുന്ന ഇവരുടെ വിവാഹം ഏപ്രിൽ 14 നാണ് ആയിരുന്നു കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.