കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുന്നതിനാൽ പുന്നമടക്കായലില്‍ സംഘടിപ്പിച്ച വള്ളംകളി എക്സോപിയിലും രാഹുല്‍ഗാന്ധി പങ്കെടുത്തു. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മറ്റ് നേതാക്കളും രാഹുലിനൊപ്പം വള്ളംകളിയില്‍ പങ്കെടുത്തു.
രമേശ് ചെന്നിത്തല, വി ഡി സതീശന്, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്, ബി ബാബുപ്രസാദ് എന്നിവരും രാഹുലിനൊപ്പം ആലപ്പുഴയില്‍ പര്യടനം നടത്തുന്നുണ്ട്.
#WATCH | Congress MP Rahul Gandhi participates in a snake boat race exhibition in Punnamada lake of Kerala pic.twitter.com/GnLIVqEAy2
— ANI (@ANI) September 19, 2022