കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 62മത്തെ ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് വൈകുന്നേരം 7മണിക്ക് നാസിർ ഖുഹാമി (നാഷണൽ സ്പോക്സ് പേഴ്സൺ, ജമ്മു കശ്മീർ സ്റ്റുഡന്റസ് അസോസിയേഷൻ) നിർവഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ യോമിച്ചോൻ രാഖി (62മത്തെ ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു. പരിപാടിയിൽ ഇവലുയേറ്ററായ ബിന്ദു സരസ്വതി ഭായ് ആശംസ അറിയിച്ചു.
മോണ്ടിസ്സോറി വിദ്യാഭ്യാസം ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ നിന്ന് മാറി പ്രായോഗിക പഠനം സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ കുഞ്ഞുങ്ങളെ അറിഞ്ഞാണ് വിദ്യ നൽകുന്നത്. അവർക്ക് മാനസികമായി ഒരു നിബന്ധനകളുമില്ലാതെ സ്വതന്ത്ര പഠനം സാധ്യമാക്കുന്നു എന്നുള്ള കാര്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘടാകൻ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് http://www.ncdconline.org
ഫേസ്ബുക് ലൈവ് ലിങ്ക് https://fb.watch/f6VKzXDvGz/