തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് എം.ജി,കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ(03.08.2022) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് കൂടി പ്രഖ്യാപിടച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചുട്ടുണ്ട്.